'ആവോ ഹമാരെ സാത് ചലോ'; പൂക്കൾ കയ്യിലേന്തി പ്രതിഷേധക്കാർ

Dec 19, 2019, 7:44 PM IST

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അടിച്ചമർത്താനെത്തിയ പൊലീസിന് റോസാപ്പൂക്കൾ നൽകി വിദ്യാർത്ഥികൾ. 'ദില്ലി പൊലീസ്, ഞങ്ങളോട് വന്ന് സംസാരിക്കൂ ഞങ്ങൾക്കൊപ്പം ചേരൂ' എന്ന് പാടിക്കൊണ്ടാണ് കുട്ടികൾ പൊലീസിന് നേരെ റോസാപ്പൂക്കൾ നീട്ടിയത്.