'മാനവരാശി ഒന്നടങ്കം നേരിടുന്ന വെല്ലുവിളിയെ നേരിടാൻ ഭാരതത്തിന് സാധിക്കും എന്നുറപ്പായിക്കഴിഞ്ഞു'

Apr 14, 2020, 2:00 PM IST

ആരവങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാത്ത ഒരു വിഷുക്കാലമാണ് ഇത്തവണ നമ്മുടേത്. മിസോറാം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരൻ പിള്ള മലയാളികൾക്കായി വിഷു ആശംസകൾ നേരുകയാണ്.