'രാജ്യം ഭരിക്കുന്നത് അംബാനിയുടെയും അദാനിയുടെയും സര്‍ക്കാര്‍'; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

Oct 23, 2020, 1:47 PM IST

രാജ്യം ഭരിക്കുന്നത് അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ പെരുവഴിയിലാക്കിയ സര്‍ക്കാരാണിതെന്നും നവാദയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.