'എനിക്കും ചോദ്യം ചോദിക്കാനുണ്ട്', സമാന്തര വാര്‍ത്താസമ്മേളനവുമായി രാഹുല്‍ ഗാന്ധി

May 17, 2019, 6:06 PM IST

അമിത് ഷായ്‌ക്കൊപ്പം നരേന്ദ്രമോദി പങ്കെടുത്ത വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്കും ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞ രാഹുലിന്റെ ചോദ്യങ്ങളിങ്ങനെ. വീഡിയോ കാണാം.