ബിജെപി അംഗങ്ങൾ കോൺഗ്രസ് എംപിമാരെ ആക്രമിച്ചതായി രാഹുൽ ഗാന്ധി

Feb 7, 2020, 3:37 PM IST

സഭയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധിയുടെ ആരോപണം. വയനാട്ടിൽ മെഡിക്കൽ കോളേജ് ഇല്ലാത്ത വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ ആരോഗ്യമന്ത്രി വിഷയം വഴിതിരിച്ചുവിട്ടതായും രാഹുൽ പറഞ്ഞു.