പുതുച്ചേരി മുഖ്യമന്ത്രിയുടെ വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

Apr 17, 2019, 6:10 PM IST

പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ വസതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തിയത്. ഡിഎംകെയുടെ തൂത്തുക്കുടി സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഈ സംഭവം.