ബിഹാറില്‍ 6 ജില്ലകളില്‍ ഒരു ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

Oct 1, 2019, 11:34 AM IST

ബിഹാറില്‍ 18 ജില്ലകളില്‍ 16ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍. ചിലയിടങ്ങളില്‍ മഴ കുറഞ്ഞെങ്കിലും വെള്ളം താഴുന്നില്ല. പ്രളയം ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബദ്‌രിനാഥില്‍ കുടുങ്ങിക്കിടന്ന നാലായിരത്തോളം തീര്‍ഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.