പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭയുടെ പ്രമേയം; വിമര്‍ശിച്ച് കേന്ദ്രമന്ത്രി

Dec 31, 2019, 6:09 PM IST


പ്രമേയം പാസാക്കാന്‍ നിയമ സഭക്ക് അവകാശമുണ്ട് ,പക്ഷെ മുഖ്യമന്ത്രി നിയമം പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു