അഞ്ചാം ഘട്ട വോട്ടെടുപ്പ്: ബംഗാളില്‍ ബോംബേറ്, പുല്‍വാമയില്‍ ഗ്രനേഡ് സ്‌ഫോടനം

May 6, 2019, 11:02 AM IST

രാജ്യത്ത് ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബംഗാളില്‍. പലയിടങ്ങളിലും ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് സംഭവിച്ചതായും റിപ്പോര്‍ട്ട്.