യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

Jan 25, 2022, 5:27 PM IST

യുപിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു, മുന്‍ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു ആര്‍പിഎന്‍ സിംഗ്