രണ്ട് കൈയിലും വാളേന്തി സ്മൃതിയുടെ അഭ്യാസം: അമ്പരന്ന് കാണികള്‍, വീഡിയോ

Nov 16, 2019, 12:28 PM IST

ഗുജറാത്തിലെ പരമ്പരാഗത നൃത്തരൂപമായ 'തല്‍വാര്‍ റാസ്' അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഭാവ്‌നഗറില്‍  നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് കലാകാരന്മാര്‍ക്കൊപ്പം സ്മൃതി ഇറാനി ചുവടുവച്ചത്.