നടന്ന് നടന്ന് ശബരിമലയ്ക്ക്; 480 കി.മീ പിന്നിട്ട സംഘത്തിനൊപ്പം നായയും

Nov 18, 2019, 3:47 PM IST

ശബരിമലയ്ക്ക് കാല്‍നടയായി നീങ്ങുന്ന അയ്യപ്പസംഘത്തിനൊപ്പം ഒരു നായയും. ആന്ധ്രാപ്രദേശില്‍ നിന്നും ഒക്ടോബര്‍ 31ന് തിരിച്ച സംഘത്തിനൊപ്പമാണ് നായയും ഒപ്പംകൂടിയത്. 480 കിലോമീറ്റര്‍ പിന്നിട്ട സംഘം ചിക്കമംഗളൂരുവില്‍ എത്തിയിട്ടുണ്ട്.