പോണ്ടിച്ചേരി സര്‍വകലാശാലയിലെ രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍

Dec 22, 2019, 12:42 PM IST


ബിരുദദാന ചടങ്ങില്‍ റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചും സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയുമാണ് വിദ്യാര്‍ത്ഥികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്