തരിഗാമിയുടെ ആരോഗ്യാവസ്ഥ കോടതിയില്‍ അറിയിച്ച് യെച്ചൂരി, എയിംസിലേക്ക് മാറ്റാന്‍ ഉത്തരവ്

Sep 5, 2019, 11:41 AM IST

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. കുടുംബാംഗങ്ങള്‍ക്കും ദില്ലിയിലേക്ക് വരാം.