സഭാതര്‍ക്കം: വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന് സുപ്രീംകോടതി

Jul 2, 2019, 12:37 PM IST

സഭാതര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിവിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കട്ടച്ചല്‍, വാരിക്കോലി പള്ളികള്‍ നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.