Jan 13, 2020, 9:15 AM IST
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഭരണഘടനാപരമായ ചോദ്യങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതാചാരം കോടതി നിര്ണ്ണയിക്കണോ എന്നതടക്കം ഏഴ് ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒമ്പതംഗ വിശാലബെഞ്ച് പരിഗണിക്കുന്നത്.