റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികള്‍ തള്ളിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി

Nov 14, 2019, 7:24 PM IST

അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടു