പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് കേരളം നല്‍കിയ കേസില്‍ കേന്ദ്രത്തിന് സമന്‍സ്

Feb 4, 2020, 3:42 PM IST


ഒരുമാസത്തിനകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മറുപടി തയാറാക്കാനായി കേന്ദ്രം ചര്‍ച്ച തുടങ്ങിയതായി സൂചന