മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; ഹര്‍ജി പരിഗണിക്കുന്നത് ശബരിമല വിധിയുള്ളതിനാലെന്ന് കോടതി

Apr 16, 2019, 1:24 PM IST

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന യുപിയില്‍ നിന്നുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീംകോടതി. ഹര്‍ജി പരിഗണിക്കുന്നത് ശബരിമല കേസില്‍ വിധിയുള്ളതിനാലെന്നും പരമോന്നത കോടതി വ്യക്തമാക്കി.