തമിഴ്‌നാട്ടില്‍ 309 കൊവിഡ് ബാധിതര്‍; കൂടുതല്‍ കേസും നിസാമുദ്ദീന്‍ നിന്ന് മടങ്ങിയെത്തിയവര്‍

Apr 3, 2020, 1:11 PM IST

തമിഴ്‌നാട് മുഴുവന്‍ കൊറോണ സാധ്യതാമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതര്‍ 309 ആയ സാഹചര്യത്തിലാണ് നടപടി. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.