കൊവിഡ് ബാധിച്ച് ഒരു മരണം കൂടി, 64കാരന്‍ മുംബൈയില്‍ മരിച്ചു

Mar 17, 2020, 11:20 AM IST

കൊവിഡ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 64കാരനാണ് ഇന്ന് മരിച്ചത്. ദുബായില്‍ പോയി വന്നയാളാണ് മരിച്ചത്.