നിര്‍ഭയ കേസ്: ആരുടെയും ജീവനെടുക്കാന്‍ രാജ്യത്തിന് അവകാശമില്ലെന്ന് തിഹാര്‍ മുന്‍ ലോ ഓഫീസര്‍

Feb 3, 2020, 9:58 AM IST

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷയെ എതിര്‍ത്ത് തിഹാര്‍ ലോ ഓഫീസറായിരുന്ന സുനില്‍ ഗുപ്ത. ജീവിതകാലം മുഴുവന്‍ തടവില്‍ ഇട്ടാലും ആരുടെയും ജീവനെടുക്കാന്‍ രാജ്യത്തിന് അവകാശമില്ല. നിര്‍ഭയ കേസ് പ്രതികളുമായി ബിബിസി അഭിമുഖം നടത്തിയത്  തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.