ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

May 31, 2019, 3:01 PM IST


ശബരിമയിലെ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നിലവിലെ സാഹചര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെയും പ്രധാനമന്ത്രിയെയും ബോധിപ്പിക്കും