കാബൂള്‍ സ്‌ഫോടനം: 90 മരണം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 20 ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ അനിശ്ചിതത്വം

Aug 27, 2021, 11:37 AM IST

കാബൂള്‍ സ്‌ഫോടനം: 90 മരണം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 20 ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ അനിശ്ചിതത്വം. ഇവര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താനായില്ലെന്ന് കേന്ദ്രം