ട്രെയിന്‍ നിരക്കുകള്‍ കൂട്ടി; പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍

Dec 31, 2019, 9:48 PM IST


2014-15 സാമ്പത്തിക വര്‍ഷത്തിന് ശേഷം ആദ്യമായാണ് റെയില്‍വേ ട്രെയിന്‍ നിരക്ക് വര്‍ധിപ്പിച്ചത്. സീസണ്‍ ടിക്കറ്റുകാരെ ഈ വര്‍ധന ബാധിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.