കൊവിഡ് പോസിറ്റീവായ മലയാളിക്ക് ദില്ലിയിലെ ആശുപത്രി ചികിത്സ നിഷേധിച്ചു

Jun 14, 2020, 3:49 PM IST


കൊവിഡ് പരിശോധനാ ഫലം മൊബൈല്‍ ഫോണില്‍ കാണിച്ചപ്പോള്‍ ഒറിജിനല്‍ വേണം എന്നാവശ്യപ്പെട്ട് തിരിച്ചയച്ചു. ഇവരുടെ ഭര്‍ത്താവ് രണ്ട് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളുമായി മരിച്ചത്.