അര്‍ധരാത്രിയില്‍ ജാമിയ മിലിയ സര്‍വകലാശാലക്ക് സമീപം വെടിവെപ്പ്; ദൃശ്യങ്ങള്‍

Feb 3, 2020, 8:59 AM IST

ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇന്നലെ അര്‍ധരാത്രി വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ രക്ഷപ്പെട്ടെന്ന് സൂചനകള്‍. സ്‌കൂട്ടറില്‍ എത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്.