മംഗളൂരുവിൽ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

Dec 19, 2019, 9:39 PM IST

മംഗളൂരുവിൽ പ്രതിഷേധത്തിനിടയിൽ പോലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പേർ മരിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് റബ്ബർ ബുള്ളറ്റാണ് പ്രയോഗിച്ചത്.