ആര് ആദ്യം പിടിക്കും? മാനിനെ വേട്ടയാടുന്ന കടുവക്കുട്ടികള്‍, വേഗതയില്‍ അമ്പരന്ന് സോഷ്യല്‍മീഡിയ, ദൃശ്യങ്ങള്‍

Dec 30, 2019, 2:04 PM IST

വേട്ടയാടല്‍ പഠിക്കുന്ന കടുവക്കുട്ടികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഒരു കുടുംബത്തിലെ രണ്ട് കടുവക്കുഞ്ഞുങ്ങളാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു.