ഇന്ന് ഉച്ചയോടെ ഉംപുണ്‍ ബംഗാള്‍ തീരത്തെത്തും; ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റും തുടരുന്നു

May 20, 2020, 8:39 AM IST

ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരംതൊടും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മരങ്ങളടക്കം കടപുഴകി വീണു. വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.