എല്ലാവരെയും സ്വീകരിച്ചത് പതാക നല്‍കി, അഞ്ജു വന്നത് ബിജെപിയില്‍ ചേരാനല്ലെന്ന് വി മുരളീധരന്‍

Jul 7, 2019, 1:02 PM IST

അഞ്ജു ബോബി ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നോട് സംസാരിക്കാനുള്ള സൗകര്യത്തിനാണ് അഞ്ജു വേദിയിലിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.