'കൈപിടിച്ച് കൈപ്പത്തിയില്‍ വോട്ടുകുത്തിച്ചു', വോട്ടര്‍മാരുടെ ദൃശ്യം പുറത്തുവിട്ട് സ്മൃതി ഇറാനി

May 6, 2019, 11:25 AM IST

അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വോട്ടുചെയ്യിക്കുന്നതായി വോട്ടര്‍മാര്‍ പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന് സമൃതി ആരോപിച്ചു.