അമിത്ഷാ അധ്യക്ഷ സ്ഥാനമൊഴിയുമോ? ബിജെപി ഭാരവാഹിയോഗം ദില്ലിയില്‍

Jun 13, 2019, 12:05 PM IST

അമിത് ഷാ ഭ്യന്തരമന്ത്രിയായ സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ ആരാകുമെന്ന കാര്യവും ചര്‍ച്ചക്കെടുക്കുന്ന ബിജെപി ഭാരവാഹിയോഗം ഇന്ന് ദില്ലിയില്‍ നടക്കും. കേരളമടക്കം സംസ്ഥാനങ്ങളിലെ സംഘടനാതെരഞ്ഞെടുപ്പ് ബിജെപി ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.