ശിവസേനയുടെ സിറ്റിംഗ് സീറ്റില്‍ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസിന്റെ മിലിന്ദ് ദേവ്‌റ

Apr 27, 2019, 8:09 PM IST

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോഴും ആത്മവിശ്വാസത്തോടെ മുംബൈ സൗത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ് മിലിന്ദ് ദേവ്‌റ. മുകേഷ് അംബാനിയില്‍ നിന്നും ലഭിച്ച പിന്തുണ കൂടുതല്‍ ജനശ്രദ്ധ നേടാന്‍ ഇത്തവണ മിലിന്ദിനെ സഹായിച്ചിരുന്നു.