കൊവിഡ് സ്ഥിതി രൂക്ഷമാകുന്നു, ഐടി ജീവനക്കാര്‍ക്ക് ഡിസംബര്‍ 31 വരെ വര്‍ക്ക് ഫ്രം ഹോമിന് അനുമതി

Jul 22, 2020, 8:44 AM IST

ഡിസംബര്‍ 31 വരെ ഐടി മേഖലയിലുള്ളവര്‍ക്ക്  വര്‍ക്ക് ഫ്രം ഹോമിന് അനുമതി. ടെലികോം ഐടി മന്ത്രാലയമാണ് തീരുമാനമെടുത്തത്. 20 ലക്ഷത്തോളം പ്രൊഫഷണലുകള്‍ക്ക് തീരുമാനം ഗുണകരമാകും. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള കമ്പനികള്‍ക്കും ഇളവുണ്ട്.