ബലാത്സംഗം ചെറുക്കുന്നതിനിടെ അക്രമി തീ വച്ച യുവതി മരിച്ചു

Dec 17, 2019, 10:11 AM IST

ബീഹാറിലെ മുസഫർപൂരിൽ പീഡനശ്രമത്തിനിടയിൽ പ്രതി തീ കൊളുത്തിയ യുവതി മരിച്ചു. ഇക്കഴിഞ്ഞ ഏഴിനാണ് ഇരുപത്തിമൂന്ന് വയസുകാരിയായ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്.