ദിവസവേതനക്കാര്‍ പ്രതിസന്ധിയില്‍, സിനിമാ സംഘടനകള്‍ എങ്ങനെ സഹായിക്കും?

Sep 15, 2020, 4:37 PM IST

ലോക്ക് ഡൗണ്‍ ഇളവിന് ശേഷം സിനിമാ മേഖല സജീവമാകുന്നുണ്ടെങ്കിലും ദിവസവേതനക്കാര്‍ പ്രതിസന്ധിയില്‍ തന്നെയാണ്. അണിയറക്കാരെ സിനിമാ സംഘടനകള്‍ എങ്ങനെ സഹായിക്കും? നടന്‍ നന്ദു പറയുന്നു.