കൊവിഡ് 19; ഗള്‍ഫ് രാജ്യങ്ങളില്‍ അതീവ ജാഗ്രത, സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാന്‍ യുഎഇ

Mar 12, 2020, 9:38 AM IST

വൈറസ് വ്യാപനം തടയാന്‍ കുവൈത്ത് രണ്ടാഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ കാര്‍ഗോ ഒഴികെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും അനിശ്ചിത കാലത്തേക്ക് റദ്ദാക്കി.