അമേരിക്കയില്‍ കൊവിഡ് കേസുകളുടെ എണ്ണം 4.5 ലക്ഷം പിന്നിട്ടു

Apr 10, 2020, 9:02 AM IST

അദ്യഘടത്തില്‍ കൊവിഡിനെ ഗൗരവമായി കാണാതിരുന്നതാണ് രോഗവ്യാപനത്തിന് കാരണം. ഇപ്പോള്‍ രോഗത്തെ തടയാന്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് അമേരിക്ക നടത്തുന്നത്