അമേരിക്കയില്‍ 12 ലക്ഷം രോഗികള്‍, പകുതി സംസ്ഥാനങ്ങളിലും നിയന്ത്രണത്തില്‍ ഇളവ്

May 5, 2020, 9:49 AM IST

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 12 ലക്ഷം കടന്നു. മരണസംഖ്യ ഒരു ലക്ഷം വരെയാകാമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പകുതിയോളം സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.