ആശുപത്രി കിടക്കയില്‍ നിന്ന് ബ്ലേയ്ക്കിന്റെ സന്ദേശം; പൊലീസിന്റെ ക്രൂരതയ്ക്കിരയായ കറുത്തവര്‍ഗക്കാരന്‍ പറയുന്നു

Sep 7, 2020, 9:50 AM IST

അമേരിക്കയില്‍ പൊലീസിന്റെ വെടിയേറ്റ ജേക്കബ് ബ്ലേയ്ക്കിന്റെ വീഡിയോ സന്ദേശം പുറത്ത്. ജീവിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ ചിലര്‍ ജീവിതം തട്ടിയെടുക്കുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. നട്ടെലിന് പരിക്കേറ്റ ബ്ലേയ്ക്കിന്റെ അരയ്ക്ക് താഴേക്ക് തകര്‍ന്നു.