മുത്തച്ഛന്റെ ജന്മദിനത്തിന് ആശംസയറിയിച്ച സിറിയന്‍ പ്രസിഡന്റിന് നന്ദിയറിയിച്ച് കിം ജോങ് ഉന്‍

Apr 23, 2020, 12:08 PM IST

മുത്തച്ഛന്റെ ജന്മദിനത്തിന് ആശംസയറിയിച്ച സിറിയന്‍ പ്രസിഡന്റിന് നന്ദിയറിയിച്ച് കിം ജോങ് ഉന്‍ സന്ദേശമയച്ചുവെന്ന് വടക്കന്‍ കൊറിയയിലെ ഔദ്യോഗിക മാധ്യമം. കിങ് ജോങ് ഉന്‍ സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.