ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

Oct 30, 2021, 2:51 PM IST

ഒരു മണിക്കൂർ നീണ്ട നിർണ്ണായകമായ കൂടിക്കാഴ്ച്ചക്കൊടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി