ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ ബന്ദികളാക്കി; പള്ളി വളഞ്ഞ് സുരക്ഷാസേന

Jan 16, 2022, 10:10 AM IST

ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ ബന്ദികളാക്കി. പാകിസ്ഥാന്‍കാരിയായ ഭീകരവനിതയെ മോചിപ്പിക്കണമെന്ന് അക്രമി. ബന്ദികളില്‍ ഒരാളെ വിട്ടയച്ചു, മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു, പള്ളി വളഞ്ഞ് സുരക്ഷാസേന