Kerala School Kalolsavam 2019

വേറൊരാളെ തോല്‍പ്പിക്കാനല്ല, നമ്മളെ കണ്ടെത്താനായി മത്സരിക്കണം: കലോത്സവത്തിനെത്തിയ കുട്ടികളോട് ജയസൂര്യ

Nov 28, 2019, 11:26 AM IST

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കമായി. കല കൊണ്ട് ജീവിക്കണമെങ്കില്‍ നമ്മള്‍ നമ്മളോട് തന്നെ മത്സരിക്കണമെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമാ നടന്‍ ജയസൂര്യ പറഞ്ഞു. നമ്മള്‍ നമ്മളെ കണ്ടെത്താനായാണ് മത്സരിക്കേണ്ടതെന്ന് ജയസൂര്യ പറഞ്ഞു.