Kerala School Kalolsavam 2019

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്: അറബിക് അക്ഷരശ്ലോകവേദിയില്‍ ആവേശപ്പോരാട്ടം

Nov 30, 2019, 11:35 AM IST


കലോത്സവത്തിന് ശ്രദ്ധേയമായ പല മത്സരവിഭാഗങ്ങളുമുണ്ട്. കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധേയമായ മത്സരമാണ് അറബിക് അക്ഷരശ്ലോകം. നല്ല ഓര്‍മ്മശക്തിയും നല്ല അറബിക് പദസമ്പത്തും പിന്നെ പാടാനുള്ള കഴിവുമുണ്ടെങ്കിലേ ഇതില്‍ വിജയിക്കാനാകൂ.