നെല്‍ കര്‍ഷകര്‍ക്ക് നിരാശ; നെല്ലിന് ഉടന്‍ പണം നല്‍കാന്‍ ബജറ്റില്‍ ഇത്തവണയും ഫണ്ടില്ല

Feb 7, 2020, 5:37 PM IST

സര്‍ക്കാരിന് വില്‍ക്കുന്ന നെല്ലിന് ഉടന്‍ പണം കിട്ടാന്‍ പ്രത്യേക ഫണ്ട് ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിച്ച കര്‍ഷകര്‍ നിരാശയിലാണ്