Kerala By-elections 2019

'ആശംസകളും അനുഗ്രഹവും കൊടുത്തിട്ടുണ്ട്, ആരും ജയിക്കാ'മെന്ന് മമ്മൂട്ടി

Oct 12, 2019, 7:27 PM IST

എറണാകുളം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി മനു റോയിക്ക് വിജയാശംസ നേര്‍ന്ന് സൂപ്പര്‍താരം മമ്മൂട്ടി. ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സ്ഥാനാര്‍ത്ഥിക്ക് ഇഷ്ടതാരത്തെ കണ്ട് പിന്തുണ തേടാനായത്.