Kerala By-elections 2019

'ഒരിടത്തും ആര്‍എസ്എസ് വോട്ട് വേണ്ട', വോട്ട് കച്ചവട ആരോപണം തള്ളി കോടിയേരി

Oct 2, 2019, 2:42 PM IST

ആര്‍എസ്എസിന്റെ വോട്ട് എവിടെയും വേണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ വോട്ട് കച്ചവട ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വോട്ട് കച്ചവടത്തിന്റെ ശക്തമായ തെളിവാണ് പാലാ ഫലമെന്നും അതിന് വേറെ തെളിവ് വേണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.