Kerala By-elections 2019

താരപ്രചാരണം പാതിവഴിയില്‍, കിട്ടിയ വണ്ടിയില്‍ കയറി മടങ്ങി സുരേഷ് ഗോപി

Oct 12, 2019, 7:13 PM IST

എറണാകുളത്ത് പ്രചാരണത്തിനെത്തിയ നടനും എംപിയുമായ സുരേഷ് ഗോപി പെരുവഴിയില്‍ കുടുങ്ങി. വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടതാണ് ബിജെപി നേതാവിനെ കുഴക്കിയത്.